Posts Tagged ‘മലയാളം’

ഇരുമ്പനം ഹൈസ്കൂളിന്റെ വെബ്ബ് സൈറ്റ് ഉടന്‍………….

മേയ് 25, 2008

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്കു സമീപമുള്ള ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ “വെബ് ഡവലപ്മെന്റ് സ്വതന്ത്ര സോഫ്ട് വെയറില്‍” എന്ന ദ്വിദിന ശില്പശാല 2008 മെയ് 30,31തീയതികളില്‍ നടക്കുന്നു.പങ്കെടുക്കുന്ന സ്കൂളുകള്‍ക്ക് വെബ്സൈറ്റ് നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കും.സ്കൂളിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://web4all.in നോക്കുക.

organised by
V.H.S.S.Irimpanam

SPACE